About Us ഞങ്ങളെക്കുറിച്ച്

Committed to your growth since inception തുടക്കം മുതൽ നിങ്ങളുടെ വളർച്ചയ്ക്കായി പ്രതിജ്ഞാബദ്ധം

Our History & Vision ഞങ്ങളുടെ ചരിത്രവും കാഴ്ചപ്പാടും

World-renowned Kerala Kalamandalam and the serene Nila River border the culturally rich Thrissur district, in the Talappilli taluk, where Cheruthuruthy acts as its headquarters. The institution was registered on December 15, 1923, and commenced its operations on March 7, 1924, under the name "Cheruthuruthy Mutual Aid Society." Its area of operation extends across the villages of Nedumpura, Cheruthuruthy, and Paingalam. The bank’s membership primarily comprises medium-scale farmers and those engaged in agricultural allied activities. Prominent cooperators like K. T. Raman Nair, T. R. Nair, N. N. Mannazhi, B. P. Mani, Gopalan Vaidyar, and P. Moithu have led this institution forward through various eras. For the past century, it has been an integral part of the daily lives of the local people, serving as their own institution that stands ready to assist with any financial need, large or small. It is the trusted haven where they deposit their savings, be it modest or substantial, ensuring their security. ലോക പ്രശസ്തമായ കേരളകലാമണ്ഡലവും, നിളാനദിയും അതിരിടുന്ന തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ ചെറുതുരുത്തി ആസ്ഥാനമാക്കി 1923 ഡിസംബർ 15 ന് രജിസ്റ്റർ ചെയ്യുകയും 1924 മാർച്ച് 7 ന് ചെറുതുരുത്തി പരസ്പര സഹായ സംഘം എന്ന പേരിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.നെടുമ്പുര, ചെറുതുരുത്തി, പൈങ്കുളം വില്ലേജുകളിലായി അതിന്റെ പ്രവർത്തന പരിധി വ്യാപിച്ചു കിടക്കുന്നു. പ്രധാനമായും ഇടത്തരം കർഷകരും, കാർഷികാനുബന്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നവരുമാണ് ബാങ്കിലെ അംഗങ്ങൾ . K. T. രാമൻ നായർ, T. R. നായർ, N. N. മണ്ണഴി, ബി. പി. മണി, ഗോപാലൻ വൈദ്യർ, പി. മൊയ്‌തു തുടങ്ങിയ പ്രമുഖ സഹകാരികൾ ഈ സ്ഥാപനത്തിനെ വിവിധ കാലങ്ങളിലായി മുന്നോട്ടു നയിച്ചവരാണ്. കഴിഞ്ഞ ഒരു ശതാബ്ദ്ധമായി ഈ നാട്ടിലെ ഏതൊരു സാധാരണക്കാരന്റെയും ഏതൊരു സാമ്പത്തികാവശ്യത്തിനും ഓടിയെത്താവുന്നൊരു സ്വന്തം സ്ഥാപനമായി അവരുടെ നിത്യജീവിതവുമായി അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നു. അവരുടെ ചെറുതും വലുതുമായ സമ്പാദ്യങ്ങൾ സുരക്ഷിതമായി നിക്ഷേപിക്കുന്നതിനും ആശ്രയിക്കുന്നത് ഈ സാമ്പത്തിക സ്ഥാപനത്തിനെയാണ്.

With decades of trust, we continually innovate our services to bring modern banking facilities to your doorstep while maintaining the traditional values of co-operation and mutual help. പതിറ്റാണ്ടുകളുടെ വിശ്വാസത്തോടെ, സഹകരണത്തിന്റെയും പരസ്പര സഹായത്തിന്റെയും പരമ്പരാഗത മൂല്യങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ട് നിങ്ങളുടെ പടിവാതിൽക്കൽ ആധുനിക ബാങ്കിംഗ് സൗകര്യങ്ങൾ കൊണ്ടുവരാൻ ഞങ്ങൾ നിരന്തരം ഞങ്ങളുടെ സേവനങ്ങൾ നവീകരിക്കുന്നു.

Visionകാഴ്ചപ്പാട്

To be the most preferred financial institution for the community by providing exceptional, modern banking services. മികച്ചതും ആധുനികവുമായ ബാങ്കിംഗ് സേവനങ്ങൾ നൽകിക്കൊണ്ട് സമൂഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സാമ്പത്തിക സ്ഥാപനമാകുക.

Missionദൗത്യം

To ensure financial stability for our members through secure deposits and accessible credit facilities. സുരക്ഷിതമായ നിക്ഷേപങ്ങളിലൂടെയും എളുപ്പത്തിൽ ലഭ്യമാകുന്ന വായ്പാ സൗകര്യങ്ങളിലൂടെയും ഞങ്ങളുടെ അംഗങ്ങൾക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുക.

Board of Directors & Team ഭരണസമിതി

Team Member

Mr. Muhammed Sherifuddin. K. A ശ്രീ. മുഹമ്മദ് ഷെരീഫുദ്ദീൻ. കെ. എ

Presidentപ്രസിഡന്റ്

Team Member

Mr. M. V. Krishnakumar ശ്രീ. എം. വി. കൃഷ്ണകുമാർ

Secretaryസെക്രട്ടറി

Team Member

Mr. Dr. P. Narayanan ശ്രീ. ഡോ. പി. നാരായണൻ

Memberമെമ്പർ

Team Member

Mrs. Priya Sureshശ്രീമതി. പ്രിയ സുരേഷ്

Memberമെമ്പർ

Team Member

Mrs. Chithralekha. Kശ്രീമതി. ചിത്രലേഖ. കെ.

Memberമെമ്പർ

Team Member

Mr. Anuroop. K. S ശ്രീ. അനുരൂപ് കെ. എസ്.

Memberമെമ്പർ

Team Member

Mr. Vijaya Chandran. C. Kശ്രീ. വിജയ ചന്ദ്രൻ സി. കെ

Memberമെമ്പർ

Team Member

Mr. Salim. P. Mശ്രീ. സലീം. പി. എം

Memberമെമ്പർ

Team Member

Mr. Keshavan. T. Pശ്രീ. കേശവൻ. ടി. പി.

Memberമെമ്പർ

Team Member

Mrs. Raghi. K. Gശ്രീമതി. രാഗി. കെ. ജി

Memberമെമ്പർ

Team Member

Mr.Bharathan. K. Rശ്രീ. ഭരതൻ. കെ. ആർ

Memberമെമ്പർ

Team Member

Mr. Govindan. P. Kശ്രീ. ഗോവിന്ദൻ. പി. കെ

Memberമെമ്പർ

Team Member

Mr. Moideen Kutty. M. Uശ്രീ. മൊയ്‌തീൻ കുട്ടി. എം. യു

Memberമെമ്പർ

Team Member

Mr. Adv. U. S. Sumodശ്രീ. അഡ്വ. യു. എസ്. സുമോദ്

Memberമെമ്പർ